Indian men and women compound teams settle for silver at Asian Games 2018 Arcehry
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ വെള്ളിമെഡല്‍ നേടി. ടൈബ്രേക്കറില്‍ ദക്ഷിണ കൊറിയയോടൊണ ഇന്ത്യ തോറ്റത്.നേരത്തെ ഇന്ത്യയുടെ വനിതാ ടീമും ഫൈനലില്‍ തോറ്റ് വെള്ളി മെഡലില്‍ ഒതുങ്ങിയിരുന്നു. ഫൈനലില്‍ സൗത്ത് കൊറിയ 231-228 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളെ തോല്‍പ്പിച്ചത്.
#AsianGames2018